മലയാളം: നിശാഗന്ധി എന്നറിയപ്പെടുന്ന കള്ളിച്ചെടി വർഗത്തിൽ ഉൾപ്പെട്ട ഈ സസ്യത്തെ വടക്കൻ കേരളത്തിൽ അനന്തശയനം എന്ന് പറയുന്നു. രാത്രി വിടരുന്ന അനന്തശയനത്തിന്റെ വെള്ളനിറത്തിൽ സുഗന്ധമുള്ള പൂവ് സൂര്യോദയത്തോടെ വാടുന്നു. ഇപ്പോൾ സമയം 9.23 p.m.
English: Name : Epiphyllum oxypetalum
Family : Cactaceae
This is a large epiphytic cactus is called Dutchman's-Pipe Cactus and also known as the Queen of the night.